Top Stories‘ജെൻ സി’ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ മരണം 19 ആയി; നാനൂറിലധികം പേര്‍ക്ക് പരിക്ക്; ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചു; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ; ആശുപത്രികൾ നിറഞ്ഞു കവിയുന്നു; രക്തശേഖരണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചു; നേപ്പാളിൽ പ്രതിഷേധം കനക്കുമ്പോൾസ്വന്തം ലേഖകൻ8 Sept 2025 9:30 PM IST